Home

Welcome to My New Arts and liturature Blog

ഭാവതലം

ചിന്തകൾക് തുരങ്കം വെച്ചഭാവനകളിൽ നിന്ന്,വാക്കുകൾക്കു പാര വെച്ചവൃത്തങ്ങളിൽ നിന്ന്,വികാരങ്ങളെ വ്രണപ്പെടുത്തിയ അലങ്കാരങ്ങളിൽ നിന്ന്,ഭാവങ്ങളിൽ വിഷം കലർത്തിയവർണനകളിൽ നിന്ന്ഞാൻ ഓടിയൊളിച്ചത്…കാലിടറി വീണ ചിലവരികൾകിടയിലായിരുന്നു…. Rafeekm

ഇനി..

വിധിയോട് കെഞ്ചുവാനാവില്ലെനിക്കിനി… വിരഹങ്ങൾ ചിരിതൂകി പുൽകും മനസ്സിനി….. വ്യഥ തീർത്ത കനലുകൾ കുളിരും തണുപ്പിനി… വേർപാടിനോർമകൾ…. ബാക്കിയാവില്ലിനി….


Follow My Blog

Get new content delivered directly to your inbox.

Design a site like this with WordPress.com
Get started