ഇനി..

വിധിയോട്

കെഞ്ചുവാനാവില്ലെനിക്കിനി…

വിരഹങ്ങൾ ചിരിതൂകി

പുൽകും മനസ്സിനി…..

വ്യഥ തീർത്ത കനലുകൾ

കുളിരും തണുപ്പിനി…

വേർപാടിനോർമകൾ….

ബാക്കിയാവില്ലിനി….

Leave a comment

Design a site like this with WordPress.com
Get started